Saturday, November 28, 2009

നീലത്താമര



നല്ല തണുപ്പുള്ള ഒരു രാത്രിയില്‍ പയ്യന്‍ വേലക്കാരിയെ പണിയുന്നു. വൈകാതെ പയ്യന്‍സ് വലിയ വീട്ടിലെ കൊള്ളാവുന്ന പെണ്ണിനെ കല്യാണം കഴിക്കുന്നു. വേലക്കാരി കരയുന്നു. കെട്ടിയവന്റെ ചുറ്റിക്കളിയുടെ സൂചന കിട്ടുന്ന നവവധു വേലക്കാരിയെ അടിച്ചു പുറത്താക്കുന്നു- ഇത്രേയുള്ളൂ എംടി- ലാല്‍ജോസ് ടീമിന്റെ നീലത്താമര.

No comments:

Post a Comment